Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canceled

ക്രമക്കേട്: പരീക്ഷ റദ്ദാക്കി

തി​​രു​​വ​​ന​​ന്ത​​പു​​രം: ജൂ​​ൺ 23, 29, ജൂ​​ലൈ 1 തീ​​യ​​തി​​ക​​ളി​​ൽ സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷാ ക​​ൺ​​ട്രോ​​ള​​ർ ന​​ട​​ത്തി​​യ കെ​​ജി​​സി​​ഇ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (റി​​വി​​ഷ​​ൻ 2022) ഏ​​പ്രി​​ൽ 2026, ഒ​​ന്നാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യി​​ൽ ക്ര​​മ​​ക്കേ​​ട് ന​​ട​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തി​​യ 1001 (Basic Mathematics & Science), 1002 (Engineering Drawing), 1031 (Electrical & Electronics - I) എ​​ന്നീ പ​​രീ​​ക്ഷ​​ക​​ൾ റ​​ദ്ദ് ചെ​​യ്ത​​താ​​യി ടെ​​ക്നി​​ക്ക​​ൽ എ​​ക്സാ​​മി​​നേ​​ഷ​​ൻ​​സ് ജോ​​യി​​ന്‍റ് ക​​ൺ​​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.ഈ ​​വി​​ഷ​​യ​​ങ്ങ​​ളു​​ടെ പു​​നഃ​​പ​​രീ​​ക്ഷ തീ​​യ​​തി വൈ​​കാ​​തെ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

National

ഇന്നലെ റദ്ദാക്കിയത് 140ലേറെ വിമാനങ്ങൾ

മും​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് മും​​​ബൈ, ഡ​​​ൽ​​​ഹി, ബംഗളൂരു, കോൽ​​​ക്ക​​​ത്ത രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി ഇ​​​ന്ന​​​ലെ 140ലേ​​​റെ സ​​ർ​​വീ​​സു​​ക​​ൾ റ​​​ദ്ദാ​​​ക്കി.

വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം ഭാ​​​ഗി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​ധ്യേ​​​ഷ്യ​​​യി​​​ലെ ചി​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പ​​​രി​​​മി​​​ത​​​മാ​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ചി​​​ല ക​​ന്പ​​​നി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട 39 വി​​​മാ​​​ന​​​ങ്ങ​​​ളും എ​​​ത്തേ​​​ണ്ട 34 വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​ന്ന​​​ലെ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ബംഗ​​​ളൂ​​​രുവി​​​ൽ റ​​​ദ്ദാ​​​ക്കി​​​യ​​​തു പു​​​റ​​​പ്പെ​​​ടേ​​​ണ്ട 15 എ​​ണ്ണം ഉ​​​ൾ​​​പ്പെ​​​ടെ 33 സ​​ർ​​വീ​​സു​​ക​​ളാ​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടേ​​​ണ്ട 15 വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മൊ​​​ത്തം 29 സ​​​ർ​​​വീ​​​സു​​​ക​​​ളും ഇ​​ന്ന​​ലെ റ​​ദ്ദാ​​ക്കി.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യ​ത് 33 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​റാ​​​​നി​​​​ലെ സം​​​​ഘ​​​​ര്‍​ഷ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഗ​​​​ള്‍​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​തം പൂ​​​​ര്‍​ണ​​​​മാ​​​​യും നി​​​​ല​​​​ച്ച​​​​തോ​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് ഇ​​​​ന്ന​​​​ലെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത് 33 സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍. ഇ​​​​തി​​​​ല്‍ 17 വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തുനി​​​​ന്നു പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട​​​​വ​​​​യും 16 സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേക്ക് എ​​​​ത്തേ​​​​ണ്ട​​​​വ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഖ​​​​ത്ത​​​​ര്‍ എ​​​​യ​​​​ര്‍​വേ​​​​ഴ്‌​​​​സ്, കു​​​​വൈ​​​​റ്റ് എ​​​​യ​​​​ര്‍​വേ​​​​ഴ്‌​​​​സ്, ഇ​​​​ത്തി​​​​ഹാ​​​​ദ്, എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ, എ​​​​യ​​​​ര്‍ അ​​​​റേ​​​​ബ്യ, ഗ​​​​ള്‍​ഫ് എ​​​​യ​​​​ര്‍, ഇ​​​​ന്‍​ഡി​​​​ഗോ തു​​​​ട​​​​ങ്ങി​​​​യ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ വി​​​​മാ​​​​ന​​​​സ​​​​ര്‍​വീ​​​​സു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ​​​​യും പൂ​​​​ര്‍​ണ​​​​മാ​​​​യും റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​ല്‍ത​​​​ന്നെ എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സ് വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ലാ​​​​യും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന​​​​ത്. എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ന്‍റെ ദോ​​​​ഹ, ദു​​​​ബാ​​​​യ്, ഷാ​​​​ര്‍​ജ, അ​​​​ബു​​​​ദാ​​​​ബി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേക്കു​​​​ള്ള എ​​​​ട്ടു സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ റ​​​​ദ്ദാ​​​​ക്കി. കൂ​​​​ടാ​​​​തെ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തുനി​​​​ന്നു ഷാ​​​​ര്‍​ജ, അ​​​​ബു​​​​ദാ​​​​ബി, മ​​​​സ്‌​​​​ക​​​​റ്റ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ര്‍​വീ​​​​സും റ​​​​ദ്ദാ​​​​ക്കി​​​​യ​​​​വ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു.

ഗ​​​​ള്‍​ഫ് എ​​​​യ​​​​റി​​​​ന്‍റെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-ബ​​​​ഹ്‌​​​​റി​​​​ന്‍ സ​​​​ര്‍​വീ​​​​സും എ​​​​യ​​​​ര്‍ അ​​​​റേ​​​​ബ്യ​​​​യു​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-ഷാ​​​​ര്‍​ജ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-അ​​​​ബു​​​​ദാ​​​​ബി സ​​​​ര്‍​വീ​​​​സും റ​​​​ദ്ദാ​​​​ക്കി. ഇ​​​​ത്തി​​​​ഹാ​​​​ദി​​​​ന്‍റെ അ​​​​ബു​​​​ദാ​​​​ബി സ​​​​ര്‍​വീ​​​​സും ഖ​​​​ത്ത​​​​ര്‍ എ​​​​യ​​​​ര്‍​വേ​​​​ഴ്‌​​​​സി​​​​ന്‍റെ ദോ​​​​ഹ​​​​യി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ര്‍​വീ​​​​സും കു​​​​വൈ​​​​റ്റ് എ​​​​യ​​​​ര്‍​വേ​​​​ഴ്‌​​​​സി​​​​ന്‍റെ കു​​​​വൈ​​​​റ്റി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ര്‍​വീ​​​​സും റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു.അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും ഇ​​​​റാ​​​​നു​​​​മേ​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ നാ​​​​ലു സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ദോ​​​​ഹ, ദു​​​​ബാ​​​​യ്, ദ​​​​മാം, ഷാ​​​​ര്‍​ജ സ​​​​ര്‍​വീ​​​​സു​​​​ക​​​​ളാ​​​​ണ് 28ന് ​​​​റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. എ​​​​യ​​​​ര്‍ അ​​​​റേ​​​​ബ്യ​​​​യു​​​​ടെ ഷാ​​​​ര്‍​ജ വി​​​​മാ​​​​ന​​​​വും എ​​​​യ​​​​ര്‍ അ​​​​റേ​​​​ബ്യ അ​​​​ബു​​​​ദാ​​​​ബി​​​​യു​​​​ടെ അ​​​​ബു​​​​ദാ​​​​ബി സ​​​​ര്‍​വീ​​​​സും റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടു. എ​​​​ത്തി​​​​ഹാ​​​​ദ് അ​​​​ബു​​​​ദ​​​​ാബി സ​​​​ര്‍​വി​​​​സ് റ​​​​ദ്ദാ​​​​ക്കി. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട​​​​തും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് വ​​​​രേ​​​​ണ്ട​​​​തു​​​​മാ​​​​യ 10 വ​​​​ര്‍​സീ​​​​സു​​​​ക​​​​ളാ​​​​ണ് 28ന് ​​​​റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ന്നും വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ റ​​​​ദ്ദാ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു

International

മ​ഞ്ഞു​വീ​ഴ്ച​യും ശീ​ത​ക്കാ​റ്റും; 1,500 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ബോ​സ്റ്റ​ൺ: യു​എ​സി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും ശീ​ത​ക്കാ​റ്റും മൂ​ലം ആ​യി​ര​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ​ക്കാ​യി വ്യോ​മ ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

‘ഫ്ലൈ​റ്റ് അ​വെ​യ​റി’​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ 1,500 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. യു​എ​സി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ, ഗ്രേ​റ്റ് ലേ​ക്സ് മേ​ഖ​ല​ക​ളി​ലാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ല വി​മാ​ന​ങ്ങ​ൾ വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. കൊ​ടു​ങ്കാ​റ്റി​നു മു​ന്നോ​ടി​യാ​യി ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ന്യൂ​ജ​ഴ്സി​യി​ൽ പൂ​ർ​ണ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

ഹിന്ദുസംഘടനകളുടെ പ്രതിഷേധം;ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡ് ഹോ​​​​​ട്ട​​​​​ലി​​​​​ലെ ക്രി​​​​​സ്മ​​​​​സ് ആ​​​​​ഘോ​​​​​ഷം റ​​​​​ദ്ദാ​​​​​ക്കി

‌ഹ​​​​​രി​​​​​ദ്വാ​​​​​ർ: ഹി​​​​​ന്ദു​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഹ​​​​​രി​​​​​ദ്വാ​​​​​റി​​​​​ൽ ഗം​​​​​ഗാ​​​​​ന​​​​​ദി​​​​​ക്ക​​​​​ര​​​​​യി​​​​​ലു​​​​​ള്ള ഹോ​​​​​ട്ട​​​​​ലി​​​​​ൽ ക്രി​​​​​സ്മ​​​​​സി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന ആ​​​​​ഘോ​​​​​ഷം റ​​​​​ദ്ദാ​​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് ടൂ​​​​​റി​​​​​സം വ​​​​​കു​​​​​പ്പി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ഹോ​​​​​ട്ട​​​​​ൽ ഭാ​​​​​ഗീ​​​​​ര​​​​​ഥി​​​​​യി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ഒ​​​​​ട്ടേ​​​​​റെ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ 24 ന് ​​​​​ക്രി​​​​​സ്മ​​​​​സ് ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​നാ​​​​​ണു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​റി​​​​​യി​​​​​പ്പ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു പ്ര​​​​​തി​​​​​ഷേ​​​​​ധ​​​മു​​​​​യ​​​​​ർ​​​​​ന്ന​​​​​ത്.

ഗം​​​​​ഗാ​​​​​ന​​​​​ദി​​​​​ക്ക​​​​​ര​​​​​യി​​​​​ൽ ക്രി​​​​​സ്മ​​​​​സ് ആ​​​​​ഘോ​​​​​ഷം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്നും പ​​​​​രി​​​​​പാ​​​​​ടി ഉ​​​​​ട​​​​​ൻ റ​​​​​ദ്ദാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ശ്രീ ​​​​​ഗം​​​​​ഗ സ​​​​​ഭ​​​​​യു​​​​​ടെ ഭാ​​​​​ര​​​​​വാ​​​​​ഹി ഉ​​​​​ജ്വൽ പ​​​​​ണ്ഡി​​​​​റ്റ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി.

വി​​​​​ദേ​​​​​ശ​​​​​സം​​​​​സ്കാ​​​​​രം പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ഗം​​​​​ഗാ​​​​​ന​​​​​ദി​​​​​ക്ക​​​​​ര​​​​​യി​​​​​ൽ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ല. ഹ​​​​​രി​​​​​ദ്വാ​​​​​റി​​​​​ന്‍റെ​​​​​യും ഗം​​​​​ഗ​​​​​യു​​​​​ടെ​​​​​യും മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ പ​​​​​വി​​​​​ത്ര​​​​​ത ക​​​​​ള​​​​​ങ്ക​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​ത്ത​​​​​രം പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വാ​​​​​ദി​​​​​ച്ചു. ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സും പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ എ​​​​​തി​​​​​ർ​​​​​പ്പ​​​​​റി​​​​​യി​​​​​ച്ചു.

ഹ​​​​​രി​​​​​ദ്വാ​​​​​റി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ വി​​​​​ശ്വാ​​​​​സ​​​​​വും പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​വും എ​​​​​ല്ലാ​​​​​വ​​​​​രും ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് പ്ര​​​​​ചാ​​​​​ർ​​​​​പ്ര​​​​​മു​​​​​ഖ് പ​​​​​ദ്മാ​​​​​ജി​​​​​യും നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ത്തു. ഹോ​​​​​ട്ട​​​​​ലു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ ഒ​​​​​രു പ​​​​​രി​​​​​പാ​​​​​ടി​​​​​യും ആ​​​​​ലോ​​​​​ചി​​​​​ച്ചി​​​ട്ടി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യും ഉജ്വൽ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി.

റി​​​​​സ​​​​​പ്ഷ​​​​​നി​​​​​ൽ ക്രി​​​​​സ്മ​​​​​സ് ട്രീ ​​​​​ഒ​​​​​രു​​​​​ക്കു​​​​​ക​​ മാ​​​​​ത്ര​​​​​മാ​​​​​ണു ചെ​​​​​യ്ത​​​​​തെ​​​​​ന്ന് ഹോ​​​​​ട്ട​​​​​ൽ ന​​​​​ട​​​​​ത്തി​​​​​പ്പു​​​​​കാ​​​​​ര​​​​​ൻ നീ​​​​​ര​​​​​ജ് ഗു​​​​​പ്ത പ​​​​​റ​​​​​ഞ്ഞു. കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളും ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്തി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ഭീ​​​​​ഷ​​​​​ണി​​​​​മൂ​​​​​ലം ഇ​​​​​തു റ​​​​​ദ്ദാ​​​​​ക്കി​​​​​യെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​റ​​​​ഞ്ഞു.

National

റോ​ഡ് ഷോ ​ഒ​ഴി​വാ​ക്കി; പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ വി​ജ​യ്‌

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ നീ​ക്കം തു​ട​ങ്ങി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ൽ നി​ന്നു നാ​ലു ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണു വാ​ങ്ങു​ന്ന​ത്.

സ​മ്മേ​ള​ന വേ​ദി​ക്കു സ​മീ​പം ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കും. സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു 15 മി​നി​റ്റ് മു​ന്പു മാ​ത്ര​മേ വി​ജ​യ് എ​ത്തൂ. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​രു​ന്ന​തോ​ടെ ന​ട​നും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ചി​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു​ണ്ട്.

മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത നേ​ര​ത്തേ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തു വി​ജ​യ​മാ​യി​രു​ന്നു. ക​രൂ​രി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 41 പേ​രാ​ണ് മ​രി​ച്ച​ത്.

Latest News

Corehub Up